International Association for Suicide Prevention (IASP) observes World Suicide Prevention Day (WSPD) on 10 September every year. The purpose of this day is to raise awareness around the globe that suicide can be prevented. The theme for the 2021 World Suicide Prevention Day is “Creating hope through action”.
Categories
- Awards (13)
- Biology (1)
- Computer Knowledge (3)
- Current Affairs
- Cyber Crime (1)
- Daily GK (3)
- English Grammar (2)
- Everyday Science Questions and Answers (1)
- General Knowledge (58)
- Geography (1)
- History (1)
- Important Days (36)
- Improve Your Memory - Tips (1)
- Indian History (1)
- Interview Tips in Malayalam (1)
- Kerala History (4)
- Kerala PSC Questions (4)
- Kerala Renaissance (3)
- List of latest constitutional amendment bills (1)
- Malayalam Literature (4)
- Mullaperiyar Dam (1)
- Muslim Rulers (1)
- NASA Released Mayan Apocalypse Video TEN DAYS Early (1)
- Nobel Prize 2012 (6)
- Physics (1)
- President’s Trophy Boat Race (1)
- PSC Exam Tips (2)
- Reasoning Questions and Answers (2)
- Relationships (1)
- Sports (2)
- Syllabus (1)
Showing posts with label Current Affairs. Show all posts
Union Defence Minister Rajnath Singh and Union Highways Minister Nitin Gadkari on September 9, 2021, inaugurated the Emergency Landing Facility on the Satta-Gandhav stretch of National Highway (NH) 925A in Barmer in Rajasthan. The C-130J Super Hercules transport aircraft of the Indian Air Force (IAF) with Rajnath Singh, Nitin Gadkari and Air Chief Marshal RKS Bhadauria onboard landed at Emergency Field Landing at the National Highway in Jalore, Rajasthan on September 9, 2021.
2020 ആഗസ്റ്റിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അനേകം പേരുടെ ജീവൻ നഷ്ടപ്പെട്ട ഇടുക്കി ജില്ലയിലെ പ്രദേശം - പെട്ടിമുടി
2020 ആഗസ്റ്റിൽ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടത്തിൽ പെട്ട വിമാനം - Air India Express Flight IX 1344 Pilot : Captain Deepak V Sathe
ലോകത്തിലാദ്യമായി Covid - 19 വാക്സിൻ വികസിപ്പിച്ച രാജ്യം - റഷ്യ (റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിൻ : Sputnik V)
2020- ലെ അന്താരാഷ്ട്ര യുവജന ദിനം (August 12) ന്റെ പ്രമേയം - Youth Engagement for Global Action
ലോകത്തിലെ ഏറ്റവും മൂല്യമേറിയ ബാന്റ് - Apple Inc
Steel Authority of India യുടെ Chairperson ആയി നിയമിതയാകുന്ന ആദ്യ വനിത - Soma Mondal
അമേരിക്കയിലെ Vice President തിരഞ്ഞെടുപ്പിൽ Democratic Party യുടെ സ്ഥാനാർത്ഥിയായ ഇന്ത്യ ൻ വംശജ - Kamala Harris
എലിപ്പനി
പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേത്യത്വത്തിൽ കൊല്ലം
ജില്ലയിൽ ആരംഭിച്ച ക്യാമ്പയിൻ - ഡാക്സി വാഗൺ ക്യാമ്പയിൻ
2020
ആഗസ്റ്റിൽ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ
വിമാനാപകടത്തെപ്പറ്റി അന്വേഷിക്കുന്നതിനായി Aircraft Accident
Investigation Bureau (AAIB) നിയോഗിച്ച അഞ്ചംഗ പാനലിന്റെ തലവൻ - Captain
S.S. Chahar
കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി കോവിഡ് ബിഗേഡ് രൂപീകരിക്കുന്ന സംസ്ഥാനം - കേരളം
74-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച് ച്
ശാരീരിക ക്ഷമതയെപ്പറ്റി ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി കേന്ദ്ര കായിക
യുവജനമന്ത്രാലയം ആരംഭിച്ച Mass Run Program - Fit India Freedom Run
ചെക്ക് ഇടപാടുകളിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും തട്ടിപ്പുകൾ
തടയുന്നതിനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ച പുതിയ സംവിധാനം - Positive
Pay
എല്ലാവർക്കും ഡിജിറ്റൽ ആരോഗ്യ തിരിച്ചറിയൽ കാർഡ് നൽകുന്നതിന്
കേന്ദ്രസർക്കാർ 2020 ആഗസ്റ്റിൽ പ്രഖ്യാപിച്ച പദ്ധതി -National Digital
Health Mission (NDHM)
ഏഷ്യാറ്റിക്ക് സിംഹങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി കേന്ദ്രസർക്കാർ
ആരംഭിക്കുന്ന പദ്ധതി-Project Lion
പട്ടിക വർഗ്ഗത്തിലുള്ളവരുടെ ആരോഗ്യവും പോഷകാഹാരലഭ്യതയും
ഉറപ്പുവരുത്തുന്നതിന് കേന്ദ്ര Tribal മന്ത്രാലയം ആരംഭിച്ച Tribal health
& Nutrition Portal-SWASTHYA PUBLICATIONS
Border Security Force (BSF) ago 2010 Director General - Rakesh Asthana
ശാരീരിക ക്ഷമത നിലനിർത്തുന്നതിന്റെ ആവശ്യകതയെപ്പറ്റി എല്ലാ പൗരന്മാരെയും
ബോധവത്കരിക്കുന്നതിന് കേന്ദ്ര കായിക യുവജനകാര്യമന്ത്രാലയം ആരംഭിച്ച പുതിയ
സംരംഭം
- Fit India Youth Club Initiative
ഉപഭോക്താക്കൾക്ക്
Digital Banking സേവനങ്ങൾ കുടുതൽ പ്രയോജനപ്പെടുത്തുന്നതിനായി Digital
Apnayen എന്ന ക്യാമ്പയിൻ ആരംഭിച്ച ബാങ്ക് - Punjab National Bank
2020 ആഗസ്റ്റിൽ നിലവിൽ വന്ന കേരള നിയമസഭയുടെ ടെലിവിഷൻ ചാനൽ - സഭ TV
കാർഷികസേവനങ്ങൾ ഫലപ്രദമായും സമയബന്ധിതമായും കർഷകർക്ക് ലഭ്യമാക്കുക എന്ന
ലക്ഷ്യ ത്തോടെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കേരളത്തിൽ ആരംഭിച്ച സംയോജിത
കാർഷിക സേവനപോർട്ടൽ - AIMS Portal
മേഘാലയയുടെ പുതിയ ഗവർണർ - സത്യപാൽ മാലിക്
2020 ലെ Indian Premier League (IPL) ന്റെ Title Sponsor- Dream 11 (വേദി-UAE)
2020 ആഗസ്റ്റിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ 'Atal
Ranking in Innovation Achievements'ൽ ഒന്നാമതെത്തിയ സ്ഥാപനം - IIT Madras
2019 ലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ ട്രോഫി നേടി ഒന്നാമതെത്തിയത്
- മണ്ണുത്തി പോലീസ് സ്റ്റേഷൻ (തൃശ്ശൂർ) - പത്തനംതിട്ട പോലീസ് സ്റ്റേഷൻ
ഇന്ത്യയിൽ ആദ്യമായി 'Digital Garden' ആരംഭിച്ച സർവകലാശാല - കേരള സർവകലാശാല
അഭയസ്ഥാനമില്ലാത്ത വിധവകൾക്ക് അഭയവും കുടുംബചുറ്റുപാടും നൽകുന്ന
ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്നതിന് കേരള ആരോഗ്യ
സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് ആരംഭിച്ച പദ്ധതി - അഭയകിരണം
ഓണക്കാലത്ത്
വിപണിയിൽ ഉണ്ടാകാൻ സാധ്യതയുള്ള മായം ചേർക്കൽ തടയുന്നതിന് കേരള
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പരിശോധന- ഓപ്പറേഷൻ
പൊന്നോണം
SBI യുടെ പുതിയ Managing Director - Ashwani Bhatia
കേരളത്തിലെ ആദ്യ Dragonfly Festival - തുമ്പി മഹോത്സവം 2020
കേന്ദ്രസർക്കാർ ആരംഭിക്കുന്ന NRA (National Recruitment Agency) വഴി
നടത്തുന്ന CET (Common Eligibility Test) ൽ ലഭിക്കുന്ന മാർക്കിന്റെ
അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ജോലി ലഭ്യമാക്കാൻ തീരുമാനിച്ച
ഇന്ത്യയിലെ ആദ്യ സംസ്ഥാനം - മധ്യപ്രദേശ്
2020 ആഗസ്റ്റിൽ ഒഡീഷയിൽ നടന്ന കാർഷിക ഉത്സവം - Nuakhai
2020 ലെ ധ്യാൻചന്ദ് അവാർഡ് നേടിയ മലയാളി - ജിൻസി ഫിലിപ്പ് (മുൻ അറ്റ്
2020 ആഗസ്റ്റിൽ കോവിഡ് -19 നെതിരെ അവബോധം നടത്തുന്നതിനായി കേന്ദ്ര സർക്കാർ
ഇന്ത്യയിൽ ആദ്യമായി ആരംഭിച്ച Video Game - Corona Fighters (ഉദ്ഘാടനം :
Dr. Harsh Vardhan )
One Arranged Murder എന്ന പുസ്തകത്തിന്റെ രചയിതാവ് - Chetan Bhagat
Google ഇന്ത്യയിൽ ആരംഭിച്ച പുതിയ Employment Application Platform - Kormo Jobs
സൗജന്യമായി Digital Skills Training നൽകുന്നതിന് National Skills
Development Corporation (NSDC) യുമായി സഹകരിക്കുന്ന IT സ്ഥാപനം - IBM
2020 ആഗസ്റ്റിൽ പുതുതായി നിയമിതനായ Election Commissioner- Rajiv Kumar
ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കംപ്യൂട്ടർ Fugaku (ജപ്പാൻ)
2020 - ലെ അർജുന അവാർഡ് നേടിയ
ക്രിക്കറ്റ് താരങ്ങൾ - ഇഷാന്ത് ശർമ്മ, ദീപ്തി ശർമ്മ
2020 - ലെ Swachh Survekshan Survey ൽ ഇന്ത്യയിലെ ഏറ്റവും വ്യത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടത് - ഇൻഡോർ (മധ്യപ്രദേശ്)
ഈ ഭിന്നലിംഗക്കാരുടെ അവകാശ സംരക്ഷണം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ കൗൺസിൽ - National Council for Transgender Persons
ഈ ഓണക്കാലത്ത് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് COVID-19 പ്രതിരോധിക്കുന്നതിനായി തൃശ്ശൂർ സിറ്റി പോലീസ് ആരംഭിച്ച ക്യാമ്പയിൻ - മാസ്സാണ് തൃശ്ശൂർ മാസാണ് നമ്മുടെ ജീവൻ
COVID-19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന് ഗുഗിൾ ആരംഭിച്ച പുതിയ സംരംഭം - The Anywhere School
Indian Airforce ൽ ചേരാൻ താല്പര്യമുളളവർക്ക് വേണ്ട വിവരം
ലഭ്യമാക്കുന്നതിനായി Indian Airforce ആരംഭിച്ച പുതിയ Mobile Application. -
My IAF
"ഒപ്പം" എന്ന പേരിൽ COVID-19 ബോധവത്കരണത്തിനായി ക്യാമ്പയിൻ ആരംഭിക്കുന്ന ജില്ല
- പത്തനംതിട്ട
Personal Accident Insurance Policy ആരംഭിച്ച സ്ഥാപനം - SBI General Insurance
COVID 19 പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയിൽ ആദ്യമായി Baggage
Sanitation and wrapping machine ആരംഭിച്ച Railway Station - Ahmedabad Railway Station
2020 ആഗസ്റ്റിൽ സാറ്റലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനമാക്കി കാർഷിക വായ്പകൾ ലഭ്യമാക്കാൻ തീരുമാനിച്ച ബാങ്ക് - ICICI
2020 മാർച്ചിലെ റിപ്പോർട്ട് പ്രകാരം Pradhan Mantri Mudra Yojana യുടെ
ഗുണഭോക്താക്കളായ വനിതകളുടെ എണ്ണത്തിൽ ഒന്നാമതെത്തിയ സംസ്ഥാനം - തമിഴ്നാട്
(രണ്ടാമത്
ഫിഷറീസ് വകുപ്പിന്റെ നേത്യത്വത്തിൽ ആരംഭിച്ച കേരളത്തിലെ ആദ്യ മറൈൻ ആംബുലൻസ് സർവീസ് - പ്രതിക്ഷ
International Booker Prize 2020 ജേതാവ് - Marieke Lucas Rijneveld (Dutch)
nternational Booker Prize നേടുന്ന പ്രായം കുറഞ്ഞ വ്യക്തി (29 വയസ്സ്) Marieke Lucas Rijneveld
സാമൂഹ്യപ്രശ്നങ്ങൾ നേരിടുന്ന മിശ്രവിവാഹ ദമ്പതികൾക്ക് പരമാവധി ഒരു വർഷം
സുരക്ഷിതമായി താമസിക്കുന്നതിനായി കേരള സാമൂഹ്യ നീതി വകുപ്പിന്റെ കീഴിൽ
'ആരംഭിക്കുന്ന പദ്ധതി - സെഫ് ഹോം
ലപ്പുറം ജില്ലയിൽ കുടുംബശ്രീ ജില്ലാ മിഷന്റെയും പൊന്നാനി പോലീസ്
സ്റ്റേഷന്റെയും നേത്യത്വത്തിൽ ആരംഭിച്ച Gender Help Centre - സ്നേഹിത
NCC കേഡറ്റുകൾക്ക് online പരിശീലനം നൽകുന്നതിനായി ആരംഭിച്ച Mobile Application- DGNCC Training App
T20 ക്രിക്കറ്റിൽ 500 wicket നേട്ടം കൈവരിച്ച ആദ്യ ക്രിക്കറ്റ് താരം - Dwayne Bravo
2020 ആഗസ്റ്റിൽ 200 Billion Dollar ആസ്തി നേട്ടം കൈവരിച്ച ആദ്യ വ്യക്തി - Jeff Bezos Amazon CEO)
2020 Gold Digital Technology Sabha Excellence Award നേടിയത് - കേരളാ പോലീസ്
ഇന്ത്യയിൽ ആദ്യമായി International Women's Trade Centre നിലവിൽ വരുന്ന സംസ്ഥാനം- കേരളം (അങ്കമാലി)
2020 ആഗസ്റ്റിൽ നിര്യാതനായ പ്രശസ്ത അത്ലറ്റിക്സ് പരിശീലകനും 2020ലെ ധ്യാൻചന്ദ് പുരസ്കാര ജേതാവുമായ വ്യക്തി - Purushotham Rai
സ്‌കൂളുകൾ സമ്പൂർണ ഡിജിറ്റലാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം. മുഖ്യമന്ത്രി പിണറായി വിജയൻ സമ്പൂർണ ഡിജിറ്റൽ സ്‌കൂൾ നാടിന് സമർപ്പിച്ചു. 'എന്‍റെ കേരളം ഹൈടെക് ആയി' എന്ന ക്യാപ്ഷനോടെയാണ് പൊതുവിദ്യാഭ്യാസ രംഗത്തെ ഈ നേട്ടം സംസ്ഥാനം ആഘോഷിക്കുന്നത്. പൊതുവിദ്യാലയങ്ങളിൽ ഹൈടെക് ക്ലാസ് മുറി, ഹൈടെക് ലാബ് പദ്ധതികൾ പൂർത്തീകരിച്ചതായി ഓൺലൈനിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതോടെ കേരളത്തിലെ 41 ലക്ഷം വിദ്യാർഥികൾ ഡിജിറ്റൽ പൗരന്മാരായി. കിഫ്ബി ധനസഹായത്തോടെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ കൈറ്റാണ് പദ്ധതി നടപ്പാക്കിയത്.
50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വികൃതി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ സിനിമകളിലെ പ്രകടനത്തിന് സുരാജ് വെഞ്ഞാറമൂട് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ബിരിയാണി എന്ന സിനിമയിലെ കഥാപാത്രത്തിന് കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സ്വഭാവ നടനായി ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്‌സ്), സ്വാസിക (വാസന്തി) മികച്ച സ്വഭാവ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. റഹ്മാൻ സഹോദരങ്ങൾ സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. മികച്ച സംവിധായകനായി ജല്ലിക്കട്ട് സംവിധാനം ചെയ്ത ലിജോ ജോസ് പല്ലിശ്ശേരി അർഹനായി.
മുതിർന്ന സംവിധായകനും ഛായാഗ്രാഹകനുമായ മധു അമ്പാട്ട് ചെയർമാനായ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.
പുരസ്കാരങ്ങൾ :-
മികച്ച ചിത്രം – വാസന്തി
മികച്ച സംവിധായകൻ – ലിജോ ജോസ് പെല്ലിശ്ശേരി
മികച്ച നടൻ – സൂരജ് വെഞ്ഞാറമൂട് (ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി)
മികച്ച നടി – കനി കുസൃതി (ബിരിയാണി)
സ്വഭാവ നടൻ – ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്സ്)
സ്വഭാവ നടി – സ്വാസിക (വാസന്തി)
മികച്ച ബാല താരം – വാസുദേവ് സജീഷ് മാരാർ
ഛായാഗ്രാഹകൻ – പ്രതാപ് നായർ
മികച്ച തിരക്കഥാകൃത്ത് – റഹ്മാൻ ബ്രദേഴ്സ്
സംഗീത സംവിധായകൻ – സുശീൽ ശ്യാം
പിന്നണി ഗായകൻ – നജീം അർഷാദ്
ഗായിക – മധുശ്രീ നാരായണൻ
ചിത്ര സംയോജകൻ – കിരൺ ദാസ്
ശബ്ദ മിശ്രണം – കണ്ണൻ ഗണപതി
പ്രത്യേക ജൂറി പരാമർശം – നിവിൻ പോളി (മൂത്തോൻ)
In India, the National Postal Day is celebrated annually on 10 October, as an extension of World Post Day, which is celebrated on 9 October.
National Post Day aims to commemorate the role played by the Indian postal department for the past 150 years, which was founded in 1854 by Lord Dalhousie.
National Post Day aims to commemorate the role played by the Indian postal department for the past 150 years, which was founded in 1854 by Lord Dalhousie.
It functions under the Ministry of Communications.
Under the postal department, the 6-digit PIN system was introduced by the Union Ministry of Communications on 15 August 1972.
The word PIN in pincode stands for Postal Index Number.
The first digit of the PIN code marks the region.
The second digit denotes the sub-region.
The third digit marks the district.
The last three digits show the post office under which a particular address fall.
National Postal Week is also celebrated in October 9th to October 15th.
സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസംഘടനയ്ക്കു കീഴിലെ വേൾഡ് ഫുഡ് പ്രോഗ്രാമിന് (ഡബ്ല്യുഎഫ്പി) ആണ് സമാധാന നൊബേൽ സമ്മാനം. വിശപ്പിനെതിരായ പോരാട്ടത്തിനാണ് പുരസ്കാരം. യുദ്ധങ്ങളിൽ വിശപ്പിനെ ആയുധമാക്കുന്നത് തടയാൻ ഡബ്ല്യുഎഫ്പി നിർണായക പങ്കുവഹിച്ചുവെന്ന് പുരസ്കാര നിർണയ സമിതി കണ്ടെത്തി.
അമേരിക്കൻ കവയിത്രി ലൂയിസ് എലിസബത്ത് ഗ്ലൂക്ക് സാഹിത്യത്തിനുള്ള ഇക്കൊല്ലത്തെ നോബൽ സമ്മാനത്തിന് അർഹയായി. എട്ട് കോടി രൂപയാണ് സമ്മാനത്തുക. അമേരിക്കയിലെ യേൽ യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് പ്രൊഫസറാണ് 77 കാരിയായ ലൂയിസ് ഗ്ലൂക്ക്
ഇന്ത്യന്‍ വ്യോമസേന ദിനം - October 8
ഇന്ത്യൻ വ്യോമസേന രൂപീകൃതമായ ഒക്ടോബർ 8 - ന് ഇന്ത്യൻ വ്യോമസേന ദിനമായി ആചരിക്കുന്നു.
1932ലാണ്
ഇന്ത്യന്‍ വ്യോമസേന രൂപം കൊള്ളുന്നത്. റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ്
എന്നായിരുന്നു ആദ്യത്തെ പേര്. ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്നു
അന്നത്തെ സേന. 1950ലാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എന്ന് പേര് മാറ്റിയത്.
ജീനോംറ്റിംഗിലെ പ്രത്യേക സങ്കേതമായ ക്രിസ്‌പർ എഡിറ്റിംഗ്(CRISPR) വികസിപ്പിച്ച രണ്ട് വനിതാ ഗവേഷകർക്ക് ഇത്തവണ രസതന്ത്രത്തിനുളള നൊബേൽ പുരസ്‌കാരം. ഫ്രഞ്ച് ഗവേഷക ഇമാനുവൽ ഷാർപെന്റിയർ, അമേരിക്കൻ ഗവേഷക ജെന്നിഫർ.എ.ഡൗഡ്ന എന്നിവർക്കാണ് പുരസ്‌കാരം.
ജീനോം സാങ്കേതിക വിദ്യയിലെ സൂക്ഷ്‌മ വിദ്യയായ ക്രിസ്‌പർ എഡിറ്റിംഗ് വഴി ഏതൊരു ജീവിയുടെയും, സൂക്ഷ്‌മ ജീവികളുടെയും, സസ്യങ്ങളുടെയും ഡിഎൻഎ ഗവേഷകർക്ക് മാറ്റാനാകും.
ഇത്തവണത്തെ
ഭൗതിക ശാസ്ത്ര നൊബേൽ പുരസ്‌കാരം മൂന്ന് പേർക്ക്. ബ്രിട്ടീഷുകാരനായ റോജർ
പെൻറോസ്, ജർമൻ പൗരനായ റെയിൻഹാർഡ് ജെൻസെൽ, അമേരിക്കക്കാരിയായ ആൻഡ്രിയ ഗെസ്
എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്
തമോഗർത്ത രൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ കണ്ടെത്തലുകളാണ് റോജർ പെൻറോസിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ആകാശഗംഗയുടെ കേന്ദ്രത്തിലെ അതിശയകരമായ കോംപാക്ട് ഒബ്‌ജെക്ടിനെ സംബന്ധിച്ച കണ്ടെത്തലുകളാണ് റെയിൻഹാർഡ് ജെൻസെലും ആൻഡ്രിയ ഗെസിനും പുരസ്‌കാരം നേടികൊടുത്തത്.
ഫിസിക്‌സിന് ആദ്യമായി നൊബേൽ സമ്മാനം ലഭിച്ച സ്ത്രീ പ്രശസ്ത ശാസ്ത്രജ്ഞ മേരി ക്യൂറിയാണ്. പിന്നീട് മരിയ ജിയോപ്പാർട്ട് മേയര്‍ ഫിസിക്സ് നൊബേൽ നേടുന്ന രണ്ടാമത്തെ വനിതയായി. 1921ൽ വിഖ്യാത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീനും ഫിസിക്‌സിൽ നൊബേൽ ലഭിച്ചു
ഇന്ത്യയിൽ റാഫേൽ യുദ്ധവിമാനങ്ങൾ Land ചെയ്തത് - Ambala Air Force Station (ഹരിയാന)
ഈ
രാത്രികാലങ്ങളിൽ രോഗീപരിചരണം ആവശ്യമുള്ളവർക്ക് അവർക്കരികിലെത്തി.
രോഗശുശ്രൂഷ നൽകുന്നതിനായി പാതിരാവിലും പരിരക്ഷ പദ്ധതി ആരംഭിച്ച നഗരസഭ -
പൊന്നാനി (മലപ്പുറം)
കോവിഡ് വ്യാപനത്തെ തുടർന്ന് സ്റ്റാർട്ട്അപ്പുകളും, ചെറുകിട സംരംഭകരും
നേരിടുന്ന പ്രശ്നങ്ങൾ ബോധിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി -
Chief Minister's Entrepreneurship Development Programme
2020 ജൂലൈയിൽ ഇന്ത്യയുടെ സഹകരണത്തോടെ പുതിയ സുപ്രീംകോടതി ബിൽഡിങ് നിലവിൽ വന്ന രാജ്യം - മൗറീഷ്യസ്
കേരളത്തിൽ സമ്പൂർണ്ണ സാമൂഹ്യ സുരക്ഷാ പെൻഷൻ പദവി ലഭിക്കുന്ന നഗരസഭ - നീലേശ്വരം
COVID-19 പ്രതിരോധത്തിന് മാസ്ക് ധരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച്
ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി 'Ek Mask-Anek Zindagi പ്രചരണമാരംഭിച്ച
സംസ്ഥാനം - മധ്യപ്രദേശ്
6-11 വരെയുള്ള
ക്ലാസ്സുകളിലെ വിദ്യാർത്ഥികളിൽ ശാസ്ത്രപഠനം കുടുതൽ രസകരമാക്കുന്നതിനായി
കേന്ദ്ര സർക്കാർ ആരംഭിച്ച സംരംഭം - Vidyarthi Vigyan Manthan (VVM)
ഇന്ത്യയിലെ COVID-19 ബാധിതരുടെ വിവരശേഖരണത്തിനായി ICMR AIIMS എന്നിവ
സംയുക്തമായി ആരംഭിക്കുന്ന സംരംഭം - National Clinical Registry (NCR)
ആരോഗ്യസംവിധാനങ്ങളുടെ വിവരങ്ങൾ, ഡോക്ടർമാരുടെ രജിസ്ട്രി, ഓരോരുത്തരുടെയും
ആരോഗ്യവുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരം ലഭിക്കുന്ന ആരോഗ്യ ID തുടങ്ങിയവ
ഉൾപ്പെടുത്തി ഇന്ത്യയിൽ രൂപീകരിക്കുന്ന പുതിയ പദ്ധതി - National Digital
Health Mission (NDHM)
ജയിൽ വകുപ്പ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി സഹകരിച്ച്
നടപ്പിലാക്കുന്ന ജയിൽ പെട്രോൾ പമ്പ് പദ്ധതിയുടെ ഭാഗമായി കേരളത്തിൽ പെട്രോൾ
പമ്പുകൾ നിലവിൽ വന്ന ജയിലുകൾ - കണ്ണൂർ സെൻട്രൽ ജയിൽ, തിരുവനന്തപുരം,
വിയ്യുർ (ത്യശ്ശൂർ), ചീമേനി തുറന്ന ജയിൽ (കാസർഗോഡ്)
COVID-19 ന്റെ പശ്ചാത്തലത്തിൽ contactless ticket checking
നടത്തുന്നതിനായി Check Master App ആരംഭിച്ച റെയിൽവേ സ്റ്റേഷൻ - Chhatrapati
Shivaji Maharaj Terminus ( മുംബൈ) കോവിഡ്- 19 നെ പ്രതിരോധിക്കുന്നതിന് ആരോഗ്യ വകുപ്പിനൊപ്പം
പ്രവർത്തിക്കുന്ന ആശാപ്രവർത്തകരുമായി സംവദിക്കുന്നതിനായി പത്തനംതിട്ട
ജില്ലയിൽ ആരംഭിച്ച പരിപാടി - ആശ്രയം
Indian Naval Academy (INA) യുടെ പുതിയ കമാൻഡൻ” - MA Hampiholi
സഹായം ലഭ്യമാക്കുന്നതിനായി Home Isolation Telemedicine and Monitoring (HITAM) mobile app ആരംഭിച്ച സംസ്ഥാനം - തെലങ്കാന
ICC യുടെ International Panel of Umpires ലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി - K.N. Ananthapadmanabhan (മുൻ രഞ്ജി ക്രിക്കറ്റ് താരം)
ഇന്ത്യയിൽ ആദ്യമായി Traffic Signals -ലും Signboard -ലും പുരുഷന്മാരുടെ
ചിത്രത്തിന് പകരം സ്ത്രീകളുടെ ചിത്രം ഉപയോഗിക്കാൻ തീരുമാനിച്ച നഗരം - മുംബൈ
വനത്തെ ആശ്രയിച്ച് ജീവിക്കുന്നവരുടെ സ്വയംപര്യാപ്തതയും
തൊഴിൽ ലഭ്യതയും ഉറപ്പാക്കുന്നതിനായി Indira Van Mitan Yojana ആരംഭിച്ച
സംസ്ഥാനം - Chhattisgarh
'കൊറോണ കവിതകൾ' എന്ന കവിതാസമാഹാരം രചിച്ചത് - അഡ്വ. പി. എസ്. ശ്രീധരൻ പിളള (മിസോറാം ഗവർണർ
കേന്ദ്ര
സർക്കാർ നഗര വികസന പദ്ധതിയായ AMRUT (Atal Mission for Rejuvenation and
Urban Transformation Scheme)of Top performer ആയ സംസ്ഥാനം - ഒഡീഷ
Swachh Bharat Mission-ന്റെ ഭാഗമായി ഇന്ത്യയിൽ Rashtriya Swachhta Kendra നിലവിൽ വന്നത് - ന്യൂഡൽഹി
Made in India പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ നിലവിൽ വന്ന
പുതിയ File Sharing Application - Dodo Drop (വികസിപ്പിച്ചത് - Ashfaq
Mehmood)
സാങ്കേതിക
തകരാറുകൾ കാരണം ട്രെയിനുകൾ വൈകുന്നത് പരിഹരിക്കാൻ ഇന്ത്യൻ റെയിൽവേ ആരംഭിച്ച
പുതിയ ആപ്ലിക്കേഷൻ - OHE Inspection App(Overhead Equipment Inspection
Application)
ഇന്ത്യയുടെ പുതിയ കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ - Girish Chandra Murmu (First Lt Governor of J & K)
ഇന്ത്യയിലെ
ആദ്യ Mobile RT-PCR Covid Testing Lab നിലവിൽ വന്ന സംസ്ഥാനം - കർണാടക
(RT-PCR - Reverse Transcription Polymerase Chain Reaction)
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഒresh
chandia murmu സാനിറ്ററി നാപ്കിനുകൾ സൗജന്യമായി നൽകുന്നതിനായി Mahila Evam
Kishori Samman Yojana ആരംഭിച്ച സംസ്ഥാനം - ഹരിയാന
ഗർഭിണികൾക്കും, മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കും Skimmed Milk
Powder ijeoma momoa Mukhyamantri Doodh Uphar Yojana ആരംഭിച്ച സംസ്ഥാനം -
ഹരിയാന
കുറ്റകൃത്യത്തിന് ഇരയായി മരണപ്പെട്ടവരുടെ ആശ്രിതർക്കും പരിക്ക് പറ്റിയവർക്കുമായുള്ള കേരള സർക്കാരിന്റെ സ്വയം തൊഴിൽ പദ്ധതി - ജീവനം
SEBI - യുടെ ചെയർമാനായി വീണ്ടും നിയമിതനായത് - Ajay Tyagi
GUINNESS WORLD RECORDS™, the global authority on record breaking achievements, announces 112-year-old Salustiano Sanchez Blazquez from Grand Island, New York, as the new world’s Oldest living man.
Source: http://www.guinnessworldrecords.com/news/2013/7/salustiano-sanchez-confirmed-as-oldest-living-man-50056/
The record is announced on the heels of the recent passing of Japanese 116-year-old Jiroemon Kimura, who was recognized as the Oldest man ever and died on June 12th, 2013.
Currently,115-year-old female, Misao Okawa of Japan, is considered by Guinness World Records to be the world's Oldest living person overall.
Source: http://www.guinnessworldrecords.com/news/2013/7/salustiano-sanchez-confirmed-as-oldest-living-man-50056/
India's advanced meteorological satellite INSAT-3D was successfully launched by an European rocket from the spaceport of Kourou in French Guiana early today, giving a boost to weather forecasting and disaster warning services.
European space consortium Arianespace's Ariane 5 rocket launched INSAT-3D and Alphasat satellites.
Alphasat is Europe's largest telecommunication satellite-ever manufactured and results from a large-scale public-private partnership between the European Space Agency and Inmarsat.
The workhorse vehicle lifted off exactly on schedule at 1.23 AM IST from the Spaceport's ELA-3 launch zone in French Guiana for a nearly 33-minute flight.
European space consortium Arianespace's Ariane 5 rocket launched INSAT-3D and Alphasat satellites.
Alphasat is Europe's largest telecommunication satellite-ever manufactured and results from a large-scale public-private partnership between the European Space Agency and Inmarsat.
The workhorse vehicle lifted off exactly on schedule at 1.23 AM IST from the Spaceport's ELA-3 launch zone in French Guiana for a nearly 33-minute flight.
National Statistics Day - 29 June
UN Public Service Day - 23 June
International Olympic Day - 23 June 2013
World Music Day - 21 June
World Refugee Day - 20 June
'Day of Reading' (Vayana dinam) - 19 june
Father’s Day - 18 June
World Blood Donor Day - 14 June
World Day against Child Labour - 12 June 2013
World Environment Day - 5 june
UN Public Service Day - 23 June
International Olympic Day - 23 June 2013
World Music Day - 21 June
World Refugee Day - 20 June
'Day of Reading' (Vayana dinam) - 19 june
Father’s Day - 18 June
World Blood Donor Day - 14 June
World Day against Child Labour - 12 June 2013
World Environment Day - 5 june















