National Science Day Rashtriya Vigyan Diwas is celebrated in India on February 28 each year to mark the discovery of the Raman effect by Indian physicist Sir Chandrasekhara Venkata Raman on 28 February 1928.
For his discovery, Raman was awarded the Nobel Prize in Physics in 1930.
Raman Effect
Raman effect or Raman scattering is popularly known as an inelastic scattering of a photon. When light is scattered from an atom or molecule, most photons are elastically scattered with almost the same energy (frequency) and wavelength as the incident photons. But a small fraction of the photons is scattered by excitation. The frequency of scattered photons is lower than the frequency of the incident photons.
Six foreign micro and mini spacecrafts as well as the Indo-French oceanographic study satellite, SARAL (Satellite for Argos-3 and Altika) were launched successfully by ISRO's PSLV-C20 rocket on 25 February 2013 from the spaceport at Sriharikota.
The Polar Satellite Launch Vehicle (PSLV) of Indian Space Research Organization’s (ISRO) flew from first launch pad of Satish Dhawan Space Centre and was successfully put into the orbit. The President of India, Pranab Mukherjee witnessed this launch from mission control centre at Sriharikota.
Satellites launched by PSLV-C20 rocket
• 410-kg SARAL with payloads - Argos and Altika
• Two micro-satellites UniBRITE and BRITE from Austria
• AAUSAT3 from Denmark
• STRaND from United Kingdom
• Micro-satellite (NEOSSat)
• Mini-satellite (SAPPHIRE) from Canada
ബെന്‍ അഫ് ലെക്ക് സംവിധാനം ചെയ്ത ' ആര്‍ഗോ' എന്ന ചിത്രം മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച സംവിധായകനുള്ള പുരസ്കാരം 'ലൈഫ് ഓഫ് പൈ' എന്ന ചിത്രം സംവിധാനം ചെയ്ത ആങ് ലീ നേടി.
'ലിങ്കണ്' എന്നി ചിത്രത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് ഡാനിയേല്‍ ഡേ ലൂയിസ് മികച്ച നടനായി.
'സില്‍വര്‍ ലൈനിങ്സ് പ്ലേബുക്ക്' എന്ന ചിത്രത്തിലെ പ്രകടനത്തിന് ജെന്നിഫര്‍ ലോറന്‍സ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.
മറ്റ് പുരസ്കാരങ്ങള്‍
ക്ലോഡിയോ മിറാന്‍ഡ മികച്ച ഛായാഗ്രാഹകന്‍(ലൈഫ് ഓഫ് പൈ)
ക്രിസ്റ്റഫ് വാള്‍സ് മികച്ച സഹനടന്‍ (ജാംഗോ അണ്‍ചെയിന്‍ഡ്)
പേപ്പര്‍മാന്‍ മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം
ബ്രേവ് മികച്ച അനിമേറ്റഡ് ഫീച്ചര്‍ ഫിലിം
വസ്ത്രാലങ്കാരത്തിന് ജാക്വിലിന് ഡുറാന് പുരസ്കാരം
കര്‍ഫ്യൂ മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം
ഇന്നസെന്റേ മികച്ച ഷോര്‍ട്ട് ഡോക്യുമെന്ററി
അമോര്‍ മികച്ച വിദേശഭാഷാചിത്രം
ലെ മിസറബിളിന് മികച്ച ചമയത്തിനും ശബ്ദമിശ്രണത്തിനുമുള്ള പുരസ്കാരം
അന്ന ഹാത്തവെ മികച്ച സഹനടി (ലെ മിസറബിള്‍)
വില്യം ഗോള്‍ഡന്‍ബര്‍ഗ് മികച്ച എഡിറ്റര്‍(ആര്‍ഗോ)
മൈക്കല്‍ ഡാന്ന മികച്ച സംഗീത സംവിധായകന് (ലൈഫ് ഓഫ് പൈ)
അദെലെ അഡ്കിന്‍സും പോള്‍ എപ്വര്‍ത്തും മികച്ച ഗാനരചയിതാക്കള്‍ (സ്കൈഫോള്‍)
ക്വിന്റീന്‍ ടാറന്റീനോ മികച്ച തിരക്കഥാകൃത്ത് (ജാംഗോ അണ്‍ചെയിന്‍ഡ്)
Source: http://www.mathrubhumi.com/story.php?id=342419