00:010 Comments

The highest award for science in India - CSIR Declares Shanti Swarup Bhatnagar Prize 2011

Eleven Scientist have been selected for Shanti Swarup Bhatnagar (SSB) Prize for Science & Technology for the year 2011.Dr Samir K Brahamachari, Director General, Council of Scientific Research and Industrial development announced the names of scientists today at the celebration of CSIR foundation Day here today. Till 2010, 463 scientists (including 14 women scientists) have been bestowed with the prestigious SSB Prize.Biological SciencesDr Amit Prakash SharmaInternational Centre for...continue reading

00:010 Comments

Jana Gana Mana - 100th Year

ഭാരതീയന്റെ ആത്മാവില്‍ ആദരവും അഭിമാനവും നിറയ്ക്കുന്ന ദേശീയഗാനം പിറന്നിട്ട് ചൊവ്വാഴ്ച നൂറ്‌കൊല്ലം തികയുന്നു. 1911 ഡിസംബര്‍ 27ന് കൊല്‍ക്കത്തയില്‍നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനത്തിലാണ് രവീന്ദ്രനാഥ ടാഗോര്‍ ജനഗണമന ആദ്യമായി ആലപിച്ചത്. ബംഗാളിയില്‍ രചിച്ച ആ ഗാനത്തിന് 'ഭാഗ്യവിധാതാ' എന്നാണ് ആദ്യം പേരിട്ടിരുന്നത്. ശങ്കരാഭരണ രാഗത്തില്‍ രാംസിങ് ഠാക്കൂര്‍ സംഗീതം നല്‍കിയ ഈ ഗാനം പിന്നീട് ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റി. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഈ ഗാനം ആദ്യമായി അവതരിപ്പിച്ചത് 1950 ജനവരി 24നാണ്. ഈ ദിവസമാണ് 'വന്ദേമാതരം' ദേശീയഗാനമായി അംഗീകരിച്ചത്.ദേശീയഗാനത്തിന്റെ ആദ്യ ഖണ്ഡികയാണ്...continue reading

02:100 Comments

Indian History - Medieval India, Arab Invasion - Part 1

അറബികളുടെ ആദ്യ സിന്ധ് ആക്രമണം ?A D 712അറബികളുടെ ആദ്യ സിന്ധ് ആക്രമണത്തിന് നേതൃത്വം നല്‍കിയത് ?മുഹമ്മദ്‌ ബിന്‍ കാസിംസിന്ധ് ആക്രമണത്തിന് കാസിമിനെ അയച്ച ഇറാഖിലെ ഗവര്‍ണര്‍ ?അല്‍ ഹജാജ് ബിന്‍ യൂസഫ്‌മുഹമ്മദ്‌ ബിന്‍ കാസിം വധിച്ച സിന്ധിലെ ഭരണാധികാരി?ദാഹിര്‍എവിടെ വച്ചാണ് കാസിം ദാഹിരിനെ വധിച്ചത് ?   റാവല്‍എ ഡി 1001 - ല്‍ ഇന്ത്യ ആക്രമിച്ച മുസ്ലിം ഭരണാധികാരി? മുഹമ്മദ്‌ ഗസ്നി എ ഡി 1025 - ല്‍ സോമനാഥ ക്ഷേത്രം ആക്രമിച്ച മുസ്ലിം ഭരണാധികാരി? മുഹമ്മദ്‌ ഗസ്നി...continue reading

08:310 Comments

General Knowledge - History

1, Who among the following was a General of Alexander?a) Galelio                      b) Copornicos               c) Megellan                   d) Selucus Nikator 2, The Crips Mission visited India durigne the regime of _______a) Lord Wellington                     b) Lord Wavell               c) Lord Linlithgow          d) Lord Mountbatten3, Who presented the first Budget in Independent India?a) Abdul Kalam Azad                 b) R.K...continue reading

21:170 Comments

Information about Mullaperiyar Dam

1. 2011-ല്‍ പഴക്കം 115 വര്‍ഷം2. നിര്‍മിച്ചത് കരിങ്കല്ലും ചുണ്ണാമ്പും സുര്‍ക്കിയും കൊണ്ട്3. സുര്‍ക്കിയില്‍ പണിതതില്‍ നിലനില്‍ക്കുന്ന ഇന്ത്യയിലെ ഒരേയൊരു വലിയ അണക്കെട്ട്4. ഡ്രെയിനേജ് ഗാലറികളില്ല (വെള്ളത്തിന്റെ സമ്മര്‍ദം കൂടും)5. കണ്‍സ്ട്രക്ഷന്‍ ജോയന്റുകളില്ലാതെ അണക്കെട്ട് ഒറ്റ ബ്ലോക്കാണ് (വിള്ളലും പൊട്ടലും വ്യാപിക്കാന്‍ സാധ്യത)6. വെള്ളത്തിന്റെ സമ്മര്‍ദം കണക്കിലെടുക്കാതെ നിര്‍മിച്ചത്. സ്​പില്‍വേകള്‍ ആവശ്യത്തിനില്ല.7. സുര്‍ക്കിയും ചുണ്ണാമ്പും അടര്‍ന്ന് ഒലിച്ചുപോയി പലയിടത്തും പൊട്ടലുകള്‍8. തുടക്കം മുതല്‍തന്നെ ചോര്‍ച്ച. 1922, 1928-35, 1961-65 കാലത്ത് സിമന്റ് ചാന്തുകൊണ്ട് ചോര്‍ച്ച അടച്ചു9. പ്രതിവര്‍ഷം 30.4 ടണ്‍ എന്ന...continue reading

03:180 Comments

Everyday Science Questions & Answers

Question: Is a coconut a fruit, nut or seed?Ans: Botanically speaking, a coconut is a fibrous one-seeded drupe, also known as a dry drupe. However, when using loose definitions, the coconut can be all three: a fruit, a nut, and a seed.Question: Does your heart stop when you sneeze?Ans: No, your heart does not stop when you sneeze.The...continue reading