Categories
- Awards (13)
- Biology (1)
- Computer Knowledge (3)
- Current Affairs (30)
- Cyber Crime (1)
- Daily GK (3)
- English Grammar (2)
- Everyday Science Questions and Answers (1)
- General Knowledge (58)
- Geography (1)
- History (1)
- Important Days (36)
- Improve Your Memory - Tips (1)
- Indian History (1)
- Interview Tips in Malayalam (1)
- Kerala History (4)
- Kerala PSC Questions (4)
- Kerala Renaissance (3)
- List of latest constitutional amendment bills (1)
- Malayalam Literature (4)
- Mullaperiyar Dam (1)
- Muslim Rulers (1)
- NASA Released Mayan Apocalypse Video TEN DAYS Early (1)
- Nobel Prize 2012 (6)
- Physics (1)
- President’s Trophy Boat Race (1)
- PSC Exam Tips (2)
- Reasoning Questions and Answers (2)
- Relationships (1)
- Sports (2)
- Syllabus (1)
സ്‌കൂളുകൾ സമ്പൂർണ ഡിജിറ്റലാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം. മുഖ്യമന്ത്രി പിണറായി വിജയൻ സമ്പൂർണ ഡിജിറ്റൽ സ്‌കൂൾ നാടിന് സമർപ്പിച്ചു. 'എന്‍റെ കേരളം ഹൈടെക് ആയി' എന്ന ക്യാപ്ഷനോടെയാണ് പൊതുവിദ്യാഭ്യാസ രംഗത്തെ ഈ നേട്ടം സംസ്ഥാനം ആഘോഷിക്കുന്നത്. പൊതുവിദ്യാലയങ്ങളിൽ ഹൈടെക് ക്ലാസ് മുറി, ഹൈടെക് ലാബ് പദ്ധതികൾ പൂർത്തീകരിച്ചതായി ഓൺലൈനിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതോടെ കേരളത്തിലെ 41 ലക്ഷം വിദ്യാർഥികൾ ഡിജിറ്റൽ പൗരന്മാരായി. കിഫ്ബി ധനസഹായത്തോടെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ കൈറ്റാണ് പദ്ധതി നടപ്പാക്കിയത്.
50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വികൃതി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ സിനിമകളിലെ പ്രകടനത്തിന് സുരാജ് വെഞ്ഞാറമൂട് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ബിരിയാണി എന്ന സിനിമയിലെ കഥാപാത്രത്തിന് കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സ്വഭാവ നടനായി ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്‌സ്), സ്വാസിക (വാസന്തി) മികച്ച സ്വഭാവ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. റഹ്മാൻ സഹോദരങ്ങൾ സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. മികച്ച സംവിധായകനായി ജല്ലിക്കട്ട് സംവിധാനം ചെയ്ത ലിജോ ജോസ് പല്ലിശ്ശേരി അർഹനായി.
മുതിർന്ന സംവിധായകനും ഛായാഗ്രാഹകനുമായ മധു അമ്പാട്ട് ചെയർമാനായ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.
പുരസ്കാരങ്ങൾ :-
മികച്ച ചിത്രം – വാസന്തി
മികച്ച സംവിധായകൻ – ലിജോ ജോസ് പെല്ലിശ്ശേരി
മികച്ച നടൻ – സൂരജ് വെഞ്ഞാറമൂട് (ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി)
മികച്ച നടി – കനി കുസൃതി (ബിരിയാണി)
സ്വഭാവ നടൻ – ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്‌സ്)
സ്വഭാവ നടി – സ്വാസിക (വാസന്തി)
മികച്ച ബാല താരം – വാസുദേവ് സജീഷ് മാരാർ
ഛായാഗ്രാഹകൻ – പ്രതാപ് നായർ
മികച്ച തിരക്കഥാകൃത്ത് – റഹ്മാൻ ബ്രദേഴ്സ്
സംഗീത സംവിധായകൻ – സുശീൽ ശ്യാം
പിന്നണി ഗായകൻ – നജീം അർഷാദ്
ഗായിക – മധുശ്രീ നാരായണൻ
ചിത്ര സംയോജകൻ – കിരൺ ദാസ്
ശബ്ദ മിശ്രണം – കണ്ണൻ ഗണപതി
പ്രത്യേക ജൂറി പരാമർശം – നിവിൻ പോളി (മൂത്തോൻ)
National Post Day aims to commemorate the role played by the Indian postal department for the past 150 years, which was founded in 1854 by Lord Dalhousie.
It functions under the Ministry of Communications.
Under the postal department, the 6-digit PIN system was introduced by the Union Ministry of Communications on 15 August 1972.
The word PIN in pincode stands for Postal Index Number.
The first digit of the PIN code marks the region.
The second digit denotes the sub-region.
The third digit marks the district.
The last three digits show the post office under which a particular address fall.
National Postal Week is also celebrated in October 9th to October 15th.
ജീനോംറ്റിംഗിലെ പ്രത്യേക സങ്കേതമായ ക്രിസ്‌പർ എഡിറ്റിംഗ്(CRISPR) വികസിപ്പിച്ച രണ്ട് വനിതാ ഗവേഷകർക്ക് ഇത്തവണ രസതന്ത്രത്തിനുളള നൊബേൽ പുരസ്‌കാരം. ഫ്രഞ്ച് ഗവേഷക ഇമാനുവൽ ഷാർപെന്റിയർ, അമേരിക്കൻ ഗവേഷക ജെന്നിഫർ.എ.ഡൗഡ്ന എന്നിവർക്കാണ് പുരസ്‌കാരം.
ജീനോം സാങ്കേതിക വിദ്യയിലെ സൂക്ഷ്‌മ വിദ്യയായ ക്രിസ്‌പർ എഡിറ്റിംഗ് വഴി ഏതൊരു ജീവിയുടെയും, സൂക്ഷ്‌മ ജീവികളുടെയും, സസ്യങ്ങളുടെയും ഡിഎൻഎ ഗവേഷകർക്ക് മാറ്റാനാകും.
ഇത്തവണത്തെ
ഭൗതിക ശാസ്ത്ര നൊബേൽ പുരസ്‌കാരം മൂന്ന് പേർക്ക്. ബ്രിട്ടീഷുകാരനായ റോജർ
പെൻറോസ്, ജർമൻ പൗരനായ റെയിൻഹാർഡ് ജെൻസെൽ, അമേരിക്കക്കാരിയായ ആൻഡ്രിയ ഗെസ്
എന്നിവരാണ് പുരസ്കാരം പങ്കിട്ടത്
തമോഗർത്ത രൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ കണ്ടെത്തലുകളാണ് റോജർ പെൻറോസിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ആകാശഗംഗയുടെ കേന്ദ്രത്തിലെ അതിശയകരമായ കോംപാക്ട് ഒബ്‌ജെക്ടിനെ സംബന്ധിച്ച കണ്ടെത്തലുകളാണ് റെയിൻഹാർഡ് ജെൻസെലും ആൻഡ്രിയ ഗെസിനും പുരസ്‌കാരം നേടികൊടുത്തത്.
ഫിസിക്‌സിന് ആദ്യമായി നൊബേൽ സമ്മാനം ലഭിച്ച സ്ത്രീ പ്രശസ്ത ശാസ്ത്രജ്ഞ മേരി ക്യൂറിയാണ്. പിന്നീട് മരിയ ജിയോപ്പാർട്ട് മേയര്‍ ഫിസിക്സ് നൊബേൽ നേടുന്ന രണ്ടാമത്തെ വനിതയായി. 1921ൽ വിഖ്യാത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീനും ഫിസിക്സിൽ നൊബേൽ ലഭിച്ചു
Blog Archive
-
▼
2020
(19)
-
▼
October
(18)
- സാമ്പത്തിക സംവരണം അറിയേണ്ടതെല്ലാം
- Current Affairs - August 2020
- എന്‍റെ കേരളം ഹൈടെക്'; എല്ലാ പൊതുവിദ്യാലയങ്ങളിലും ഹ...
- കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ 2020
- കേരള ചരിത്രം - പ്രാചീന കാലഘട്ടം
- National Postal Day
- World Mental Health Day
- സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം 2020
- World Post day - October 9
- സാഹിത്യ നോബൽ 2020
- ഇന്ത്യന്‍ വ്യോമസേന ദിനം - October 8
- രസതന്ത്രത്തിനുളള നൊബേൽ പുരസ്കാരം 2020
- വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം 2020
- ഭൗതിക ശാസ്ത്ര നൊബേൽ പുരസ്കാരം 2020
- Introduction of Kerala History - കേരള ചരിത്രം പ്രധ...
- Current Affairs August 2020
- Covid 19 Important Facts... . Basic Information ab...
- കേരള PSC പ്രാഥമിക പരീക്ഷയ്ക്കായി പരിഷ്കരിച്ച സിലബസ...
-
▼
October
(18)