വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം 2020

 ലോകമെമ്പാടും ലക്ഷകണക്കിന് ആളുകളെ ബാധിക്കുന്ന കരൾ രോഗത്തിന്റെ പ്രധാന ഉറവിടമായ ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയതിന് അമേരിക്കക്കാരായ ഹാർവി ജെ. ആൾട്ടർ, ചാൾസ് എം. റൈസ്, ബ്രിട്ടീഷ് വംശജനായ ശാസ്ത്രജ്ഞൻ മൈക്കൽ ഹൂട്ടൺ എന്നിവർക്ക് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.


thumbnail
Shin Syamalan

0 comments