Current Affairs - August 2020

2020 ആഗസ്റ്റിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അനേകം പേരുടെ ജീവൻ നഷ്ടപ്പെട്ട ഇടുക്കി ജില്ലയിലെ പ്രദേശം - പെട്ടിമുടി

2020 ആഗസ്റ്റിൽ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടത്തിൽ പെട്ട വിമാനം - Air India Express Flight IX 1344 Pilot : Captain Deepak V Sathe

ലോകത്തിലാദ്യമായി Covid - 19 വാക്സിൻ വികസിപ്പിച്ച രാജ്യം - റഷ്യ (റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിൻ : Sputnik V)

2020- ലെ അന്താരാഷ്ട്ര യുവജന ദിനം (August 12) ന്റെ പ്രമേയം - Youth Engagement for Global Action

ലോകത്തിലെ ഏറ്റവും മൂല്യമേറിയ ബാന്റ് - Apple Inc

Steel Authority of India യുടെ Chairperson ആയി നിയമിതയാകുന്ന ആദ്യ വനിത - Soma Mondal

അമേരിക്കയിലെ Vice President തിരഞ്ഞെടുപ്പിൽ Democratic Party യുടെ സ്ഥാനാർത്ഥിയായ ഇന്ത്യ ൻ വംശജ - Kamala Harris

എലിപ്പനി പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേത്യത്വത്തിൽ കൊല്ലം ജില്ലയിൽ ആരംഭിച്ച ക്യാമ്പയിൻ - ഡാക്സി വാഗൺ ക്യാമ്പയിൻ

2020 ആഗസ്റ്റിൽ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ വിമാനാപകടത്തെപ്പറ്റി അന്വേഷിക്കുന്നതിനായി Aircraft Accident Investigation Bureau (AAIB) നിയോഗിച്ച അഞ്ചംഗ പാനലിന്റെ തലവൻ - Captain S.S. Chahar

കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി കോവിഡ് ബിഗേഡ് രൂപീകരിക്കുന്ന സംസ്ഥാനം - കേരളം

74-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ശാരീരിക ക്ഷമതയെപ്പറ്റി ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി കേന്ദ്ര കായിക യുവജനമന്ത്രാലയം ആരംഭിച്ച Mass Run Program - Fit India Freedom Run

ചെക്ക് ഇടപാടുകളിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും തട്ടിപ്പുകൾ തടയുന്നതിനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ച പുതിയ സംവിധാനം - Positive Pay

എല്ലാവർക്കും ഡിജിറ്റൽ ആരോഗ്യ തിരിച്ചറിയൽ കാർഡ് നൽകുന്നതിന് കേന്ദ്രസർക്കാർ 2020 ആഗസ്റ്റിൽ പ്രഖ്യാപിച്ച പദ്ധതി -National Digital Health Mission (NDHM)

ഏഷ്യാറ്റിക്ക് സിംഹങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി കേന്ദ്രസർക്കാർ ആരംഭിക്കുന്ന പദ്ധതി-Project Lion
 
പട്ടിക വർഗ്ഗത്തിലുള്ളവരുടെ ആരോഗ്യവും പോഷകാഹാരലഭ്യതയും ഉറപ്പുവരുത്തുന്നതിന് കേന്ദ്ര Tribal മന്ത്രാലയം ആരംഭിച്ച Tribal health & Nutrition Portal-SWASTHYA PUBLICATIONS
 
കോവിഡ് ചികിത്സയ്ക്കായി ടാറ്റ ഗ്രൂപ്പ് കേരളത്തിൽ നിർമ്മിക്കുന്ന ആശുപത്രി നിലവിൽ വരുന്ന ജില്ല- കാസർകോട്

Border Security Force (BSF) ago 2010 Director General - Rakesh Asthana

ശാരീരിക ക്ഷമത നിലനിർത്തുന്നതിന്റെ ആവശ്യകതയെപ്പറ്റി എല്ലാ പൗരന്മാരെയും ബോധവത്കരിക്കുന്നതിന് കേന്ദ്ര കായിക യുവജനകാര്യമന്ത്രാലയം ആരംഭിച്ച പുതിയ സംരംഭം
- Fit India Youth Club Initiative

ഉപഭോക്താക്കൾക്ക് Digital Banking സേവനങ്ങൾ കുടുതൽ പ്രയോജനപ്പെടുത്തുന്നതിനായി Digital Apnayen എന്ന ക്യാമ്പയിൻ ആരംഭിച്ച ബാങ്ക് - Punjab National Bank

2020 ആഗസ്റ്റിൽ നിലവിൽ വന്ന കേരള നിയമസഭയുടെ ടെലിവിഷൻ ചാനൽ - സഭ TV

കാർഷികസേവനങ്ങൾ ഫലപ്രദമായും സമയബന്ധിതമായും കർഷകർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യ ത്തോടെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കേരളത്തിൽ ആരംഭിച്ച സംയോജിത കാർഷിക സേവനപോർട്ടൽ - AIMS Portal

മേഘാലയയുടെ പുതിയ ഗവർണർ - സത്യപാൽ മാലിക്

2020 ലെ Indian Premier League (IPL) ന്റെ Title Sponsor- Dream 11 (വേദി-UAE)

2020 ആഗസ്റ്റിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ 'Atal Ranking in Innovation Achievements'ൽ ഒന്നാമതെത്തിയ സ്ഥാപനം - IIT Madras

2019 ലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ ട്രോഫി നേടി ഒന്നാമതെത്തിയത്

- മണ്ണുത്തി പോലീസ് സ്റ്റേഷൻ (തൃശ്ശൂർ) - പത്തനംതിട്ട പോലീസ് സ്റ്റേഷൻ

ഇന്ത്യയിൽ ആദ്യമായി 'Digital Garden' ആരംഭിച്ച സർവകലാശാല - കേരള സർവകലാശാല

അഭയസ്ഥാനമില്ലാത്ത വിധവകൾക്ക് അഭയവും കുടുംബചുറ്റുപാടും നൽകുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്നതിന് കേരള ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് ആരംഭിച്ച പദ്ധതി - അഭയകിരണം

ഓണക്കാലത്ത് വിപണിയിൽ ഉണ്ടാകാൻ സാധ്യതയുള്ള മായം ചേർക്കൽ തടയുന്നതിന് കേരള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പരിശോധന- ഓപ്പറേഷൻ പൊന്നോണം

അട്ടപ്പാടി ഊരുകളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള ഓൺലൈൻ ക്ലാസ്സുകൾ അവരവരുടെ ഗോത്രഭാഷയിൽ മൊഴിമാറ്റം നടത്തി അവതരിപ്പിക്കുന്നതിന് പാലക്കാട് ജില്ലയിൽ ആരംഭിച്ച പദ്ധതി - നമങ്ങ് ബാസ

SBI യുടെ പുതിയ Managing Director - Ashwani Bhatia

കേരളത്തിലെ ആദ്യ Dragonfly Festival - തുമ്പി മഹോത്സവം 2020

കേന്ദ്രസർക്കാർ ആരംഭിക്കുന്ന NRA (National Recruitment Agency) വഴി നടത്തുന്ന CET (Common Eligibility Test) ൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ജോലി ലഭ്യമാക്കാൻ തീരുമാനിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം - മധ്യപ്രദേശ്

2020 ആഗസ്റ്റിൽ ഒഡീഷയിൽ നടന്ന കാർഷിക ഉത്സവം - Nuakhai

2020 ലെ ധ്യാൻചന്ദ് അവാർഡ് നേടിയ മലയാളി - ജിൻസി ഫിലിപ്പ് (മുൻ അറ്റ്

2020 ആഗസ്റ്റിൽ കോവിഡ് -19 നെതിരെ അവബോധം നടത്തുന്നതിനായി കേന്ദ്ര സർക്കാർ ഇന്ത്യയിൽ ആദ്യമായി ആരംഭിച്ച Video Game - Corona Fighters (ഉദ്ഘാടനം : Dr. Harsh Vardhan )

One Arranged Murder എന്ന പുസ്തകത്തിന്റെ രചയിതാവ് - Chetan Bhagat

Google ഇന്ത്യയിൽ ആരംഭിച്ച പുതിയ Employment Application Platform - Kormo Jobs

സൗജന്യമായി Digital Skills Training നൽകുന്നതിന് National Skills Development Corporation (NSDC) യുമായി സഹകരിക്കുന്ന IT സ്ഥാപനം - IBM

2020 ആഗസ്റ്റിൽ പുതുതായി നിയമിതനായ Election Commissioner- Rajiv Kumar

ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കംപ്യൂട്ടർ Fugaku (ജപ്പാൻ)
 
2020 - ലെ അർജുന അവാർഡ് നേടിയ ക്രിക്കറ്റ് താരങ്ങൾ - ഇഷാന്ത് ശർമ്മ, ദീപ്തി ശർമ്മ

2020 - ലെ Swachh Survekshan Survey ൽ ഇന്ത്യയിലെ ഏറ്റവും വ്യത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടത് - ഇൻഡോർ (മധ്യപ്രദേശ്)

 
ഈ ഭിന്നലിംഗക്കാരുടെ അവകാശ സംരക്ഷണം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ കൗൺസിൽ - National Council for Transgender Persons

ഈ ഓണക്കാലത്ത് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് COVID-19 പ്രതിരോധിക്കുന്നതിനായി തൃശ്ശൂർ സിറ്റി പോലീസ് ആരംഭിച്ച ക്യാമ്പയിൻ - മാസ്സാണ് തൃശ്ശൂർ മാസാണ് നമ്മുടെ ജീവൻ

COVID-19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന് ഗുഗിൾ ആരംഭിച്ച പുതിയ സംരംഭം - The Anywhere School

Indian Airforce ൽ ചേരാൻ താല്പര്യമുളളവർക്ക് വേണ്ട വിവരം ലഭ്യമാക്കുന്നതിനായി Indian Airforce ആരംഭിച്ച പുതിയ Mobile Application. - My IAF

"ഒപ്പം" എന്ന പേരിൽ COVID-19 ബോധവത്കരണത്തിനായി ക്യാമ്പയിൻ ആരംഭിക്കുന്ന ജില്ല
- പത്തനംതിട്ട
 
Personal Accident Insurance Policy ആരംഭിച്ച സ്ഥാപനം - SBI General Insurance

COVID 19 പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയിൽ ആദ്യമായി Baggage Sanitation and wrapping machine ആരംഭിച്ച Railway Station - Ahmedabad Railway Station


2020 ആഗസ്റ്റിൽ സാറ്റലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനമാക്കി കാർഷിക വായ്പകൾ ലഭ്യമാക്കാൻ തീരുമാനിച്ച ബാങ്ക് - ICICI
 
2020 മാർച്ചിലെ റിപ്പോർട്ട് പ്രകാരം Pradhan Mantri Mudra Yojana യുടെ ഗുണഭോക്താക്കളായ വനിതകളുടെ എണ്ണത്തിൽ ഒന്നാമതെത്തിയ സംസ്ഥാനം - തമിഴ്നാട് (രണ്ടാമത്

ഫിഷറീസ് വകുപ്പിന്റെ നേത്യത്വത്തിൽ ആരംഭിച്ച കേരളത്തിലെ ആദ്യ മറൈൻ ആംബുലൻസ് സർവീസ് - പ്രതിക്ഷ

International Booker Prize 2020 ജേതാവ് - Marieke Lucas Rijneveld (Dutch)

nternational Booker Prize നേടുന്ന പ്രായം കുറഞ്ഞ വ്യക്തി (29 വയസ്സ്) Marieke Lucas Rijneveld

സാമൂഹ്യപ്രശ്നങ്ങൾ നേരിടുന്ന മിശ്രവിവാഹ ദമ്പതികൾക്ക് പരമാവധി ഒരു വർഷം സുരക്ഷിതമായി താമസിക്കുന്നതിനായി കേരള സാമൂഹ്യ നീതി വകുപ്പിന്റെ കീഴിൽ 'ആരംഭിക്കുന്ന പദ്ധതി - സെഫ് ഹോം

ലപ്പുറം ജില്ലയിൽ കുടുംബശ്രീ ജില്ലാ മിഷന്റെയും പൊന്നാനി പോലീസ് സ്റ്റേഷന്റെയും നേത്യത്വത്തിൽ ആരംഭിച്ച Gender Help Centre - സ്നേഹിത

NCC കേഡറ്റുകൾക്ക് online പരിശീലനം നൽകുന്നതിനായി ആരംഭിച്ച Mobile Application- DGNCC Training App

T20 ക്രിക്കറ്റിൽ 500 wicket നേട്ടം കൈവരിച്ച ആദ്യ ക്രിക്കറ്റ് താരം - Dwayne Bravo

2020 ആഗസ്റ്റിൽ 200 Billion Dollar ആസ്തി നേട്ടം കൈവരിച്ച ആദ്യ വ്യക്തി - Jeff Bezos Amazon CEO)


2020 Gold Digital Technology Sabha Excellence Award നേടിയത് - കേരളാ പോലീസ്

ഇന്ത്യയിൽ ആദ്യമായി International Women's Trade Centre നിലവിൽ വരുന്ന സംസ്ഥാനം- കേരളം (അങ്കമാലി)


2020 ആഗസ്റ്റിൽ നിര്യാതനായ പ്രശസ്ത അത്ലറ്റിക്സ് പരിശീലകനും 2020ലെ ധ്യാൻചന്ദ് പുരസ്കാര ജേതാവുമായ വ്യക്തി - Purushotham Rai
 
 
thumbnail
Shin Syamalan

0 comments