രസതന്ത്രത്തിനുള‌ള നൊബേൽ പുരസ്‌കാരം 2020

ജീനോംറ്റിംഗിലെ പ്രത്യേക സങ്കേതമായ ക്രിസ്‌പർ എഡിറ്റിംഗ്(CRISPR) വികസിപ്പിച്ച രണ്ട് വനിതാ ഗവേഷകർക്ക് ഇത്തവണ രസതന്ത്രത്തിനുള‌ള നൊബേൽ പുരസ്‌കാരം. ഫ്രഞ്ച് ഗവേഷക ഇമാനുവൽ ഷാർപെന്റിയർ, അമേരിക്കൻ ഗവേഷക ജെന്നിഫർ.എ.ഡൗഡ്ന എന്നിവർക്കാണ് പുരസ്‌കാരം.

ജീനോം സാങ്കേതിക വിദ്യയിലെ സൂക്ഷ്‌മ വിദ്യയായ ക്രിസ്‌പർ എഡി‌റ്റിംഗ് വഴി ഏതൊരു ജീവിയുടെയും, സൂക്ഷ്‌മ ജീവികളുടെയും, സസ്യങ്ങളുടെയും ഡിഎൻഎ ഗവേഷകർക്ക് മാ‌റ്റാനാകും.

thumbnail
Shin Syamalan

0 comments